ദ്രൗപദി
From Wikipedia, the free encyclopedia
ഹിന്ദു ഐതിഹ്യങ്ങളിൽ പാണ്ഡവപത്നിയായ ദ്രൗപദി ദ്രുപദപുത്രിയാണ്. പാഞ്ചാലി എന്ന പേരിലും അറിയപ്പെടുന്നു. ദ്രൗപദിക്ക് പല പൂർവജന്മങ്ങൾ ഉണ്ടായിരുന്നതായി പുരാണ പരാമർശങ്ങളുണ്ട്. മായാസീത, സ്വർഗലക്ഷ്മി, നാളായണി എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. വ്യാസന്റെ ബോധപൂർവമായ ഒരു നായികാസൃഷ്ടിയാണ് ദ്രൗപദി എന്ന് അഭിപ്രായമുണ്ട്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ ദ്രൗപദി, മാതാപിതാക്കൾ ...
ദ്രൗപദി | |
---|---|
മാതാപിതാക്കൾ | ദ്രുപദൻ,Prashati |
സഹോദരങ്ങൾ | ധൃഷ്ടദ്യുമ്നൻ, ശിഖണ്ഡി |
മക്കൾ | Upapandavas |
അടയ്ക്കുക