ദോഹ അന്താരാഷ്ട്ര വിമാനത്താവളം
From Wikipedia, the free encyclopedia
ഖത്തറിൽ സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളം. 2014-ൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നത് വരെ ഖത്തറിൽ ഉപയോഗത്തിൽ ഇരുന്ന വിമാനത്താവളമാണിത്. ഇപ്പോൾ ഇത് ഉപയോഗിക്കുന്നത് ഖത്തർ അമിരി വ്യോമസേന, റൈസോൺ ജെറ്റ്, ഗൾഫ് ഹെലികോപ്റ്റേഴ്സ്, ചാർട്ടർ ചെയ്ത വിമാനങ്ങൾ എന്നിവയാണ്.
വസ്തുതകൾ ദോഹ അന്താരാഷ്ട്ര വിമാനത്താവളംمطار الدوحة الدولي Maṭār al-Dawḥah al-Duwalī, Summary ...
ദോഹ അന്താരാഷ്ട്ര വിമാനത്താവളം مطار الدوحة الدولي Maṭār al-Dawḥah al-Duwalī | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | പൊതു / സൈന്യം | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി | ||||||||||||||
സ്ഥലം | ദോഹ, ഖത്തർ | ||||||||||||||
Hub for |
| ||||||||||||||
സമുദ്രോന്നതി | 35 ft / 11 m | ||||||||||||||
നിർദ്ദേശാങ്കം | 25°15′40″N 051°33′54″E | ||||||||||||||
വെബ്സൈറ്റ് | www.dohaairport.com | ||||||||||||||
Map | |||||||||||||||
Location of airport in Doha , Qatar | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Statistics (2016) | |||||||||||||||
| |||||||||||||||
അടയ്ക്കുക