ഫ്രഞ്ച് വിദേശ ശക്തിക്കെതിരെ ഇന്തോചൈനയിലെ ദേശീയവാദികളും-കമ്മ്യൂണിസ്റ്റുകളും സംയുക്തമായി നടത്തിയ ഒരു പോരാട്ടമാണ് ദീൻ ബീൻ ഫു യുദ്ധം എന്നപേരിൽ അറിയപ്പെടുന്നത്. 1954 മാർച്ച്, മെയ് മാസങ്ങൾക്കിടയിലാണ് ഇതു നടന്നത്. ഫ്രഞ്ച് സൈന്യത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഈ യുദ്ധം ഒടുവിൽ ജനീവ ഉടമ്പടി പ്രകാരമുള്ള തീരുമാനപ്രകാരമാണ് ഒത്തുതീ്ർപ്പായത്.
കൂടുതൽ വിവരങ്ങൾ ദീൻ ബീൻ ഫു യുദ്ധം, തിയതി ...
ദീൻ ബീൻ ഫു യുദ്ധം |
---|
ആദ്യ ഇൻഡോചൈന യുദ്ധം ഭാഗം | French Union paratroopers dropping from a C-119 transport | തിയതി | 13 March – 7 May 1954 (1 മാസം, 3 ആഴ്ച and 3 ദിവസം) |
---|
സ്ഥലം | 21°23′13″N 103°0′56″E Vicinity of Điện Biên Phủ, Vietnam |
---|
ഫലം | വിയറ്റ് മിൻ വിജയം
- ഇൻഡോചൈനയിലെ ഫ്രഞ്ച് കടന്നുകയറ്റത്തിന്റെ അവസാനം
- ജനീവ കോൺഫറൻസ് (1954) ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടു
- ആദ്യ ഇൻഡോചൈന യുദ്ധത്തിന്റെ അന്ത്യം
|
---|
Territorial changes | വിയറ്റ്നാം 17ആം പാരലൽ കടന്നുപോകുന്ന ഇടത്തുവച്ച് വിഭജിക്കപ്പെട്ടു |
---|
| യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ |
---|
ഫ്രഞ്ച് യൂണിയൻ
- France
- State of Vietnam
Undeclared
United States Lao Hmong partisans | Viet Minh
Weapons and advisors: China[1] Soviet Union East Germany[2] | പടനായകരും മറ്റു നേതാക്കളും |
---|
Christian de Castries Pierre Langlais Charles Piroth † | Võ Nguyên Giáp Hoàng Văn Thái Lê Liêm Đặng Kim Giang Lê Trọng Tấn Vuong Thua Vu Hoang Minh Thao Le Quang Ba | ശക്തി |
---|
As of March 13: 14,000;[3] 20,000 overall 10 tanks ~400 aircraft 37 pilots[4] | As of March 13: 49,500 combat personnel 15,000 logistical support personnel[5] 64,500 overall | നാശനഷ്ടങ്ങൾ |
---|
1,571[6]–2,293 dead 5,195–6,650[7] wounded 1,729 missing[8]
11,721 captured (of which 4,436 wounded)[9] 62 aircraft[10] and 10 tanks lost
167 aircraft damaged[11]
2 dead (James B. McGovern and Wallace A. Buford) declassified in 2004[4] | Vietnamese figures: 4,020 dead 9,118 wounded 792 missing[12] French estimate: 8,000 dead and 15,000 wounded[13] |
|
|
അടയ്ക്കുക
Tragic Mountains: The Hmong, the Americans, and the Secret Wars for Laos, trang 62, Indiana University Press
Ban tổng kết-biên soạn lịch sử, BTTM (1991). Lịch sử Bộ Tổng tham mưu trong kháng chiến chống Pháp 1945-1954. Ha Noi: Nhà xuất bản Quân Đội Nhân Dân. p. 799. (History Study Board of The General Staff (1991). History of the General Staff in the Resistance War against the French 1945–1954 (in വിയറ്റ്നാമീസ്). Ha Noi: People's Army Publishing House. p. 799.).