![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f0/John_Everett_Millais_%25281829-1896%2529_-_The_Boyhood_of_Raleigh_-_N01691_-_National_Gallery.jpg/640px-John_Everett_Millais_%25281829-1896%2529_-_The_Boyhood_of_Raleigh_-_N01691_-_National_Gallery.jpg&w=640&q=50)
ദി ബോയ്ഹുഡ് ഓഫ് റാലി
ജോൺ എവററ്റ് മില്ലൈസ് 1870-ൽ വരച്ച ചിത്രം / From Wikipedia, the free encyclopedia
ജോൺ എവററ്റ് മില്ലൈസ് 1870-ൽ വരച്ച ചിത്രമാണ് ദി ബോയ്ഹുഡ് ഓഫ് റാലി. ടേറ്റ് ഗാലറിയുടെ ശേഖരത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. പെയിന്റിംഗിൽ, എലിസബത്തൻ കാലഘട്ടത്തിലെ പ്രശസ്ത പര്യവേക്ഷകനായ വാൾട്ടർ റാലിയും അദ്ദേഹത്തിന്റെ സഹോദരനും ഡെവൺഷയർ തീരത്ത് ഒരു ജെനോയിസ് നാവികൻ കടലിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് "കടലിലെയും കരയിലെയും അത്ഭുത കഥകൾ" ഈ ജോടികളോട് പറയുന്നത് കേൾക്കുകയും ചെയ്യുന്നതായി മില്ലൈസ് ചിത്രീകരിച്ചിരിക്കുന്നു.[1]
വസ്തുതകൾ The Boyhood of Raleigh, കലാകാരൻ ...
The Boyhood of Raleigh | |
---|---|
![]() | |
കലാകാരൻ | John Everett Millais |
വർഷം | 1870 |
Medium | Oil on canvas |
അളവുകൾ | 120.6 cm × 142.2 cm (47.5 in × 56.0 in) |
സ്ഥാനം | Tate Gallery, London |
അടയ്ക്കുക
ചരിത്രകാരൻ ജെയിംസ് ആന്റണി ഫ്രൗഡ് എഴുതിയ ഒരു ഉപന്യാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വരച്ച ഈ ചിത്രം 1871-ൽ റോയൽ അക്കാദമിയിൽ പ്രദർശിപ്പിച്ചു. പെട്ടെന്നുതന്നെ പ്രശംസ ഏറ്റുവാങ്ങികൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ നിരവധി രാഷ്ട്രീയ കാർട്ടൂണുകളുടെയും ആൽബം കവറുകളുടെയും പാരഡിക്ക് വിഷയമായി. [2]