ദി ഡാൻസിംഗ് ക്ലാസ്
എഡ്ഗർ ഡെഗസിന്റെ പെയിന്റിംഗ് (എം ഇ ടി, 29.100.184) / From Wikipedia, the free encyclopedia
1870-ൽ എഡ്ഗാർ ഡെഗാ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ദി ഡാൻസിംഗ് ക്ലാസ്.ഡെഗാസിന്റെ ആദ്യത്തെ "ബാലറ്റ് ചിത്രം" ആയിരുന്നു ഇത്. പാരീസ് ഓപറയിലെ ഒരു നൃത്ത ക്ലാസ്സ് ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. മധ്യത്തിലെ നർത്തകി ജോസെഫീൻ ഗോജലിൻ (അല്ലെങ്കിൽ ഗോസെലിൻ) ആണ്.
വസ്തുതകൾ ദി ഡാൻസിംഗ് ക്ലാസ്, കലാകാരൻ ...
ദി ഡാൻസിംഗ് ക്ലാസ് | |
---|---|
കലാകാരൻ | Edgar Degas |
വർഷം | about 1870 |
തരം | oil painting |
അളവുകൾ | 19.7 cm × 27 cm (7.8 in × 11 in) |
സ്ഥാനം | Metropolitan Museum of Art, New York City |
അടയ്ക്കുക