ദി കാർഡ്ഷാർപ്സ്
മൈക്കലാഞ്ചലോ മെറിസി ഡ കാരവാജിയോ വരച്ച ചിത്രം / From Wikipedia, the free encyclopedia
1594-ൽ ഇറ്റാലിയൻ ബറോക്ക് ആർട്ടിസ്റ്റ് മൈക്കലാഞ്ചലോ മെറിസി ഡ കാരവാജിയോ വരച്ച ചിത്രമാണ് ദി കാർഡ്ഷാർപ്സ്. 1987-ൽ കിംബെൽ ആർട്ട് മ്യൂസിയം ഏറ്റെടുത്ത ചിത്രമാണ് കാരവാജിയോ വരച്ച ആദ്യത്തെ ചിത്രമെന്ന് പൊതുവെ സമ്മതിക്കുന്നു. എന്നിരുന്നാലും കാരവാജിയോ ഒന്നിലധികം പതിപ്പുകൾ വരച്ചിരിക്കാം.
വസ്തുതകൾ The Cardsharps, കലാകാരൻ ...
The Cardsharps | |
---|---|
Italian: Bari | |
കലാകാരൻ | Caravaggio |
വർഷം | c. 1594 |
Medium | Oil on canvas |
അളവുകൾ | 94 cm × 131 cm (37 in × 52 in) |
സ്ഥാനം | Kimbell Art Museum, Fort Worth |
അടയ്ക്കുക