ദില്ലൻ തടാകം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
കൊളറാഡോയിലെ സമ്മിറ്റ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജലത്തടാകമാണ് ദില്ലൻ തടാകം. ഐ-70 ഹൈവേയ്ക്കു തെക്കു സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ കരകൾ ഫ്രിസ്കോ, സിൽവർത്തോൺ, ദില്ലൻ എന്നീ പട്ടണങ്ങളാണ്. ഡെൻവർ വാട്ടറിന്റെ നിയന്ത്രണത്തിലുള്ള ഈ തടാകം ഡെൻവർ നഗരത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. കോപ്പർ മൗണ്ടൻ, കീസ്റ്റോൺ, ബ്രെക്കൻറിഡ്ജ് എന്നീ പ്രസിദ്ധ സ്കീ ടൗണുകൾ തടാകത്തിനു സമീപത്താണ്.
ദില്ലൻ റിസർവോയർ | |
---|---|
സ്ഥാനം | സമ്മിറ്റ് കൌണ്ടി, കൊളറാഡോ, യു.എസ്. |
നിർദ്ദേശാങ്കങ്ങൾ | 39.6074°N 106.0551°W |
Type | റിസർവോയർ |
പ്രാഥമിക അന്തർപ്രവാഹം | ബ്ലൂ റിവർ, സ്നേക്ക് റിവർ |
Primary outflows | ബ്ലൂ റിവർ |
Basin countries | അമേരിക്കൻ ഐക്യനാടുകൾ |
ഉപരിതല വിസ്തീർണ്ണം | 3,233 acres (1,308 ha) |
Water volume | 250,000 acre-feet (310,000,000 m3) |
തീരത്തിന്റെ നീളം1 | 26.8 miles (43.1 km) |
ഉപരിതല ഉയരം | 9,017 feet (2,748 m) |
1 Shore length is not a well-defined measure. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.