തൗപോ തടാകം
From Wikipedia, the free encyclopedia
ന്യൂസിലാന്റിലെ ഏറ്റവും വലിയ തടാകമാണ് വടക്കേ ദ്വീപിൽ സ്ഥിതിചെയ്യുന്ന തൗപോ തടാകം, 616 square kilometres (238 sq mi) വിസ്തീർണ്ണമുള്ള ഇത് ഓഷ്യാനിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകവുമാണ് 193 കിലോമീറ്റർ ചുറ്റളവുള്ള ഇതിന്റെ ഏറ്റവും കൂടിയ ആഴം 186 മീറ്റർ ആണ് ന്യൂസിലാന്റിലെ ഏറ്റവും നീളം കൂടിയ നദിയായ വൈകാട്ടോ നദി ഈ തടാകത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്.
വസ്തുതകൾ തൗപോ തടാകം, സ്ഥാനം ...
തൗപോ തടാകം | |
---|---|
സ്ഥാനം | തൗപോ ജില്ല, വൈകാതോ, ഉത്തരദ്വീപ് |
നിർദ്ദേശാങ്കങ്ങൾ | 38°49′S 175°55′E |
Type | crater lake, oligotrophic |
പ്രാഥമിക അന്തർപ്രവാഹം | വൈതനൂയ് നദി, ടോങ്കരീരോ നദി, ടൗരാംഗ ടൗപോ നദി |
Primary outflows | വൈകാതോ നദി |
Catchment area | 3,487 km2 (1,346 sq mi) |
Basin countries | ന്യൂസിലൻഡ് |
പരമാവധി നീളം | 46 km (29 mi) |
പരമാവധി വീതി | 33 km (21 mi) |
ഉപരിതല വിസ്തീർണ്ണം | 616 km2 (238 sq mi) |
ശരാശരി ആഴം | 110 m (360 ft) |
പരമാവധി ആഴം | 186 m (610 ft) |
Water volume | 59 km3 (14 cu mi) |
Residence time | 10.5 years |
തീരത്തിന്റെ നീളം1 | 193 km (120 mi) |
ഉപരിതല ഉയരം | 356 m (1,168 ft) |
Islands | Motutaiko Island (11 ha)[1][2] |
1 Shore length is not a well-defined measure. |
അടയ്ക്കുക