തോറാ ബിർച്ച് (ജനനം : മാർച്ച് 11, 1982)[1] ഒരു അമേരിക്കൻ നടിയാണ്. is an American actress. "Day by Day", "Purple People Eater" (1988) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അവർക്ക് ഒരു 9 വയസിനുള്ളിലെ മികച്ച നടിയ്ക്കുള്ള "Young Artist Award" ലഭിക്കുകയുണ്ടായി "All I Want for Christmas" (1991), "Patriot Games" (1992), "Hocus Pocus" (1993), "Monkey Trouble" (1994), "Now and Then" (1995) "Alaska" (1996) എന്നിവയാണ് തോറാ ബിർച്ച് അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
Thora Birch | |
---|---|
ജനനം | Los Angeles, California, U.S. | മാർച്ച് 11, 1982
തൊഴിൽ | Actress |
സജീവ കാലം | 1988–present |
മാതാപിതാക്ക(ൾ) | Carol Connors Jack Birch |
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.