അമേരിക്കക്കാരനായ ഒരു ഡോക്ടറും പ്രകൃതിശാസ്ത്രകാരനുമായിരുന്നു തോമസ് ഹോർസ്ഫീൽഡ് (Thomas Horsfield M.D.) (മെയ് 12, 1773 – ജൂലൈ 24, 1859). വളരെ വ്യാപകമായി ഇന്തോനേഷ്യയിൽ ജോലി ചെയ്ത അദ്ദേഹം ആ സ്ഥലങ്ങളിൽ ധാരാളം മൃഗങ്ങളെയും സസ്യങ്ങളെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. പിന്നീടദ്ദേഹം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലണ്ടനിലെ മ്യൂസിയത്തിൽ ക്യുറേറ്റർ ആയി ജോലി ചെയ്തു.[1][2]
ഹോർസ്ഫീൽഡിനോടുള്ള ബഹുമാനാർത്ഥം ധാരാളം സസ്യങ്ങൾക്കും ജന്തുക്കൾക്കും അദ്ദേഹത്തിന്റെ പേർ നൽകിയിട്ടുണ്ട്, അവയിൽ ചിലത്:
Javanese flying squirrel, Iomys horsfieldii
Horsfield's fruit bat, Cynopterus horsfieldi
Horsfield's shrew, Crocidura horsfieldi
Horsfield's bat, Myotis horsfieldii, a species of small bat in the family Vespertilionidae.
Horsfield's flying gecko, Ptychozoon horsfieldi, a species of Asian gliding lizard.[3]
Russian tortoise, Testudo horsfieldii
Horsfield's spiny lizard, Salea horsfieldii, a species of agamid lizard found in southern India in the Nilgiri and Palni Hills.
Beolens B, Watkins M, Grayson M. 2011. The Eponym Dictionary of Reptiles. Baltimore: Johns Hopkins University Press. xiii + 296 pp. ISBN978-1-4214-0135-5. ("Horsfield", p. 125).