തോമസ് ഗയിൻസ്ബറോ
From Wikipedia, the free encyclopedia
ഇംഗ്ലീഷ് ചിത്രകാരനായിരുന്നു തോമസ് ഗയിൻസ് ബറോ.(ജീവിതകാലം:14 മെയ് 1727 - 2 ഓഗസ്റ്റ് 1788) റിച്ചാർഡ് വിൽസണെപ്പോലെ ബ്രിട്ടീഷ് പ്രകൃതി ചിത്രീകരണ പ്രസ്ഥാനത്തിന്റെ മുഖ്യ വക്താക്കളിലൊരാളായിരുന്നു അദ്ദേഹം. റോയൽ അക്കാദമിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളുമായിരുന്നു ഗയിൻസ്ബറോ.
വസ്തുതകൾ തോമസ് ഗയിൻസ് ബറോ, ജനനം ...
തോമസ് ഗയിൻസ് ബറോ | |
---|---|
ജനനം | തോമസ് ഗയിൻസ് ബറോ (1727-05-14)14 മേയ് 1727 (baptised) സഡ്ബറി, സഫോക്ക്, ഇംഗ്ലണ്ട് |
മരണം | 2 ഓഗസ്റ്റ് 1788(1788-08-02) (പ്രായം 61) ലണ്ടൻ, ഇംഗ്ലണ്ട് |
ദേശീയത | ബ്രിട്ടീഷ് |
അറിയപ്പെടുന്നത് | ചിത്രകാരൻ |
അറിയപ്പെടുന്ന കൃതി | Mr and Mrs Andrews The Blue Boy |
അടയ്ക്കുക