From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ 28ആമത് വൈസ് പ്രസിഡന്റായിരുന്നു തോമസ് റിലീ മാർഷൽ (Thomas Riley Marshall) എന്ന തോമസ് ആർ. മാർഷൽ - Thomas R. Marshall. 1913 മാർച്ച് നാലു മുതൽ 1921 മാർച്ച് നാലു വരെ വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു. വുഡ്രൊ വിൽസൺ ആയിരുന്നു ഈ കാലയളവിൽ അമേരിക്കൻ പ്രസിഡന്റ്. ഇന്ത്യാനയിൽ നിന്നുള്ള പ്രമുഖ അഭിഭാഷകനായിരുന്നു മാർഷൽ. ഇന്ത്യാന ഡെമോക്രാറ്റിക് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു ഇദ്ദേഹം. ഇന്ത്യാനയുടെ 27ആമത് ഗവർണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തോമസ് ആർ. മാർഷൽ | |
---|---|
28th Vice President of the United States | |
ഓഫീസിൽ March 4, 1913 – March 4, 1921 | |
രാഷ്ട്രപതി | Woodrow Wilson |
മുൻഗാമി | James S. Sherman |
പിൻഗാമി | Calvin Coolidge |
27th Governor of Indiana | |
ഓഫീസിൽ January 11, 1909 – January 13, 1913 | |
Lieutenant | Frank J. Hall |
മുൻഗാമി | Frank Hanly |
പിൻഗാമി | Samuel M. Ralston |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Thomas Riley Marshall മാർച്ച് 14, 1854 North Manchester, Indiana |
മരണം | ജൂൺ 1, 1925 71) Washington, D.C. | (പ്രായം
അന്ത്യവിശ്രമം | Crown Hill Cemetery, Indianapolis, Indiana |
ദേശീയത | American |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | Lois Irene Kimsey Marshall |
കുട്ടികൾ | Morrison "Izzy" Marshall (adopted)1 |
അൽമ മേറ്റർ | Wabash College |
തൊഴിൽ | Lawyer |
ഒപ്പ് | |
1Marshall never officially adopted Morrison, whose legal name was Clarence Ignatius Morrison. | |
1854 മാർച്ച് 14ന് ഇന്ത്യാനയിലെ നോർത്ത് മാഞ്ചസ്റ്ററിൽ ജനിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.