തെഹ്രി അണക്കെട്ട്
From Wikipedia, the free encyclopedia
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ് തെഹ്രി അണക്കെട്ട്. ഉത്തർഖണ്ഡിലെ ഭാഗീരഥിനദിക്കു കുറുകെയാണ് ഈ അണക്കെട്ട്. 261 മീറ്ററാണ് ഇതിന്റെ ഉയരം[1], 1978-ലാണ് ഇതിന്റെ നിർമ്മാണം തുടങ്ങിയത്. 2006-ൽ നിർമ്മാണം പൂർത്തിയായി[1]
വസ്തുതകൾ Tehri Dam, രാജ്യം ...
Tehri Dam | |
---|---|
രാജ്യം | India |
സ്ഥലം | Uttarakhand |
നിർദ്ദേശാങ്കം | 30°22′40″N 78°28′50″E |
നിലവിലെ സ്ഥിതി | Operational |
നിർമ്മാണം ആരംഭിച്ചത് | 1978 |
നിർമ്മാണം പൂർത്തിയായത് | 2006 |
നിർമ്മാണച്ചിലവ് | US $2.5 billion |
ഉടമസ്ഥത | THDC INDIA LIMITED |
അണക്കെട്ടും സ്പിൽവേയും | |
Type of dam | Embankment, earth and rock-fill |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | Bhagirathi River |
ഉയരം | 260.5 m (855 ft) |
നീളം | 575 m (1,886 ft) |
വീതി (crest) | 20 m (66 ft) |
വീതി (base) | 1,128 m (3,701 ft) |
സ്പിൽവേകൾ | 2 |
സ്പിൽവേ തരം | Gate controlled |
സ്പിൽവേ ശേഷി | 15,540 m3/s (549,000 cu ft/s) |
റിസർവോയർ | |
ആകെ സംഭരണശേഷി | 4.0 km3 (3,200,000 acre⋅ft) |
പ്രതലം വിസ്തീർണ്ണം | 52 km2 (20 sq mi) |
Power station | |
Commission date | 2006 |
Type | P no |
Turbines | Francis pump turbines |
Installed capacity | 1,000 MW (1,300,000 hp) Max. planned: 2,400 MW |
അടയ്ക്കുക