തെഹാമ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
തെഹാമ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ തെഹാമ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2000 ലെ അമേരിക്കൻ ഐക്യനാടുകളിലെ കനേഷുമാരി കണക്കുകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 432 ആയിരുന്നു. ഇത് 2010 ലെ സെൻസസിൽ 418 ആയി കുറഞ്ഞിരുന്നു.
തെഹാമ നഗരം | |
---|---|
Location in Tehama County and the state of California | |
Coordinates: 40°1′28″N 122°7′26″W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Tehama |
Incorporated | July 5, 1906[1] |
• ആകെ | 0.79 ച മൈ (2.06 ച.കി.മീ.) |
• ഭൂമി | 0.79 ച മൈ (2.06 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 210 അടി (64 മീ) |
(2010) | |
• ആകെ | 418 |
• കണക്ക് (2016)[3] | 416 |
• ജനസാന്ദ്രത | 523.93/ച മൈ (202.22/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 96090 |
ഏരിയ കോഡ് | 530 |
FIPS code | 06-78106 |
GNIS feature ID | 1659964 |
വെബ്സൈറ്റ് | cityoftehama |
തെഹാമ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 40°1′28″N 122°7′26″W (40.024337, -122.123783) ആണ്.[4] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തീർണം 0.8 ചതുരശ്ര മൈൽ (2.1 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവൻ കരഭൂമിയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.