തെലാവി
From Wikipedia, the free encyclopedia
കിഴക്കൻ ജോർജ്ജിയയിലെ ഒരു പ്രവിശ്യയായ കാഖേറ്റിയുടെ തലസ്ഥാന നഗരമാണ് തെലാവി -Telavi (Georgian: თელავი [tʰɛlɑvi]).1990കളിൽ ചരിത്രപരമായ കാഖേറ്റി പ്രവിശ്യയും മലയോര പ്രവിശ്യയായ തുഷേറ്റിയും ചേർത്ത് രൂപീകരിച്ചതാണ് കാഖേറ്റി പ്രവിശ്യ.