തെക്ക്
ഭൂമിശാസ്ത്രത്തിലെ നാല് പ്രധാന ദിശകളിലൊന്ന് / From Wikipedia, the free encyclopedia
ഭൂമിശാസ്ത്രത്തിലെ നാല് പ്രധാന ദിശകളിലൊന്നാണ് തെക്ക്. വടക്കുനോക്കി യന്ത്രത്തിൽ സൂചിക്ക് വിപരീത ദിശയിലുള്ളതാണ് തെക്ക്. വടക്കിന് എതിർദിശയിലും കിഴക്ക്, പടിഞ്ഞാറ് എന്നിവക്ക് ലംബദിശയിലും ആണ് തെക്ക്. ഭൂപടങ്ങളിൽ പരമ്പരാഗതമായി താഴ്ഭാഗമാണ് തെക്ക്.