തൃക്കാക്കര

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

തൃക്കാക്കരmap

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും കൊച്ചി നഗരത്തിന്റെ ഒരു പ്രദേശവുമാണ് തൃക്കാക്കര.[1] പ്രസിദ്ധമായ വാമനക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് തിരു-കാൽ-കര എന്നതു ലോപിച്ചാണ് തൃക്കാക്കര എന്ന പേരു വന്നതെന്ന് കരുതുന്നു. മോഡൽ എഞ്ചിനീയറിങ്ങ് കോളേജും, കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ പ്രധാന കേന്ദ്രവും ഈ പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്. പ്ലീനി തന്റെ പ്രസിദ്ധമായ ഇന്ഡിക്കസില് തൃക്കാക്കരയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്]

വസ്തുതകൾ Thrikkakkaraതൃക്കാക്കര Thrikkakara, Country ...
Thrikkakkara

തൃക്കാക്കര

Thrikkakara
neighbourhood
Thumb
Thrikkakkara temple
Coordinates: 10.035°N 76.329°E / 10.035; 76.329
Country India
StateKerala
DistrictErnakulam
Languages
  OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-07
Nearest cityErnakulam
അടയ്ക്കുക
Thumb
തൃക്കാക്കര ക്ഷേത്ര ആറാട്ട്

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.