തിരുപ്പതി
ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ പ്രധാന പട്ടണം. തിരുമല വെങ്കടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു. / From Wikipedia, the free encyclopedia
ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ ചിറ്റൂർ ജില്ലയിൽസ്ഥിതി ചെയ്യുന്ന പട്ടണമാണ് തിരുപ്പതി. Tirupati (/ˈtɪrʊpɒtɪ/ ⓘ) [6] As of 2011[update] സെൻസസ്, പ്രകാരം ജനസംഖ്യ 3,74,260 ആണ്,ഇത് ആന്ധ്രയിലെ ഒന്‍പതാമത്തെ ഏറ്റവും വലിയ നഗരമാണ്.[7] തിരുമല വെങ്കടേശ്വര ക്ഷേത്രവും മറ്റനവധി ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നതിനാൽ ആന്ധ്രയിലെ ആത്മീയ തലസ്ഥാനം ( Spiritual Capital of Andhra Pradesh) എന്നറിയപ്പെടുന്നു.[8] കൂടാതെ ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി മുതലായ യൂണിവേഴ്സിറ്റികളും കോളേജുകളും ഇവിടെ സ്ഥിതിചെയുന്നു.
വസ്തുതകൾ തിരുപ്പതി, Country ...
തിരുപ്പതി | |
---|---|
Sri Venkateswara Temple, Tirumala, Tirupati | |
Nickname(s): Spiritual Capital of Andhra Pradesh | |
Coordinates: 13.65°N 79.42°E / 13.65; 79.42 | |
Country | India |
State | Andhra Pradesh |
Region | Rayalaseema |
District | Chittoor |
Municipality | 1 April 1886 |
Municipal corporation | 2 March 2007 |
Boroughs | 4 Suburbs: Tirumala, Tiruchanur, Renigunta, Chandragiri |
• ഭരണസമിതി | Tirupati Municipal Corporation (MCT) |
• MLA-Tirupati | M.Suguna (Telugu Desam Party) |
• MP | Varaprasad Rao Velagapalli |
• Municipal Commissioner | Chevvuru Hari Kiran[1] |
• City | 27.44 ച.കി.മീ.(10.59 ച മൈ) |
(2011)[3] | |
• City | 2,87,035 |
• റാങ്ക് | 156th (India) 9th (Andhra Pradesh) |
• ജനസാന്ദ്രത | 10,000/ച.കി.മീ.(27,000/ച മൈ) |
• മെട്രോപ്രദേശം | 4,61,900 |
• Official | Telugu |
സമയമേഖല | UTC+5:30 (IST) |
PIN | 517501 |
Telephone code | +91–877 |
വാഹന റെജിസ്ട്രേഷൻ | AP 03 |
UN/LOCODE | IN TIR[5] |
വെബ്സൈറ്റ് | tirupati |
അടയ്ക്കുക