![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1d/Theodosious_of_Malankara.jpg/640px-Theodosious_of_Malankara.jpg&w=640&q=50)
തിയോഡോഷ്യസ് മാർത്തോമ
From Wikipedia, the free encyclopedia
മലങ്കര ശ്ലൈഹിക സിംഹാസനത്തിന്റെ ഇരുപത്തിരണ്ടാമത് മാർത്തോമായും.കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയും [അവലംബം ആവശ്യമാണ്] മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനുമാണ് ഡോ തിയോഡോഷ്യസ് മാർത്തോമ മെത്രാപോലീത്ത.
വസ്തുതകൾ നിതാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ. തിയഡോഷ്യസ് മാർത്തോമ മാർത്തോമ XXII, സഭ ...
നിതാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ. തിയഡോഷ്യസ് മാർത്തോമ മാർത്തോമ XXII | |
---|---|
മലങ്കര ശ്ലൈഹീക സിംഹാസനത്തിന്റെ മെത്രാപ്പൊലീത്ത | |
![]() | |
സഭ | മലങ്കര മാർത്തോമ്മാ സുറിയാനി സഭ |
മെത്രാസന പ്രവിശ്യ | സാർവ്വത്രികം |
രൂപത | നിരണം-മാരാമൺ , ഡൽഹി |
ഭദ്രാസനം | മലങ്കര |
സ്ഥാനാരോഹണം | 2020 ജൂലൈ 12 |
മുൻഗാമി | ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത |
വൈദിക പട്ടത്വം | 1972 ഫെബ്രുവരി 22 |
വ്യക്തി വിവരങ്ങൾ | |
ജനനം | (1949-02-19) 19 ഫെബ്രുവരി 1949 (75 വയസ്സ്) |
ദേശീയത | ഇന്ത്യൻ |
ഭവനം | പൂലാത്തീൻ, തിരുവല്ല |
വിദ്യാകേന്ദ്രം | മഹാത്മാഗാന്ധി സർവ്വകലാശാല
സെറാംപൂർ സർവ്വകലാശാല വിശ്വഭാരതി സർവകലാശാല മെക്ക് മാസ്റ്റർ സർവ്വകലാശാല |
ഒപ്പ് | ![]() |
അടയ്ക്കുക