താരാ ലിപിൻസ്കി
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ സ്കേറ്ററും, നടിയും, സ്പോർട്സ് കമന്റേറ്ററുമാണ് താര ക്രിസ്റ്റീൻ ലിപിൻസ്കി (Tara Lipinski) (ജനനം ജൂൺ 10, 1982)[2] . ലിപിൻസ്കി വനിതാ സിംഗിളിൽ ഒരു മുൻ താരവും 1998 ലെ ഒളിമ്പിക് ചാമ്പ്യനും 1997- ലെ വേൾഡ് ചാമ്പ്യനും രണ്ട് തവണ ചാമ്പ്യൻസ് സീരീസ് ഫൈനൽ ചാമ്പ്യനും (1997-1998), 1997- ലെ യുഎസ് ദേശീയ ചാമ്പ്യൻ എന്നിവയാണ്. ലോക ഫിഗർ സ്കേറ്റിങ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ലിപിൻസ്കി.[3] 14-ാം വയസ്സിൽ, 9 മാസം 10 ദിവസം ഉള്ളപ്പോഴാണ് അവർക്ക് ഇത് നേടിയെടുക്കാൻ സാധിച്ചത്.
വസ്തുതകൾ താരാ ലിപിൻസ്കി, ജനനം ...
താരാ ലിപിൻസ്കി | |
---|---|
ജനനം | (1982-06-10) ജൂൺ 10, 1982 (42 വയസ്സ്) ഫിലാഡൽഫിയ, പെൻസിൽവാനിയ, യുഎസ്. |
ഉയരം | 5 ft 1 in (155 cm) in[1] |
അടയ്ക്കുക