![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e9/Durgadi_Fort_%252CKalyan%252C_Maharashtra_-_panoramio_%25281%2529.jpg/640px-Durgadi_Fort_%252CKalyan%252C_Maharashtra_-_panoramio_%25281%2529.jpg&w=640&q=50)
താനെ ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല / From Wikipedia, the free encyclopedia
മഹാരാഷ്ട്രയിലെ കൊങ്കൺ ഡിവിഷനിലെ ഒരു ജില്ലയാണ് താനെ ജില്ല (ഉച്ചാരണം: [ʈʰaːɳe]). മുമ്പ് താന എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്. 2011 ലെ സെൻസസ് പ്രകാരം 11,060,148 നിവാസികളുള്ള രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയായിരുന്നു ഇത്.[1] താനെ നഗരമാണ് ജില്ലയുടെ ആസ്ഥാനം.നവി മുംബൈ, കല്യാൺ-ഡോംബിവ്ലി, മീരാ-ഭയാന്ദർ, ഭീവണ്ടി, ഉല്ലാസ്നഗർ, അംബർനാഥ്, ബദ്ലാപൂർ, മുർബാദ്, ഷഹാപൂർ എന്നിവയാണ് ജില്ലയിലെ മറ്റ് പ്രധാന നഗരങ്ങൾ.[2]
വസ്തുതകൾ താനെ ജില്ല, രാജ്യം ...
താനെ ജില്ല | |||||||
---|---|---|---|---|---|---|---|
ജില്ല, മഹാരാഷ്ട്ര | |||||||
മുകളിൽ ഇടതു നിന്നും ഘടികാരദിശയിൽ: ദുർഗാതി കോട്ട(കല്ല്യാൺ), ടിറ്റ്വാലാ ക്ഷേത്രം,ഐ.ഐ.ടി. ബോംബേ, യേവൂർ ഹിൽസ്, അംബർനാഥ് | |||||||
![]() Location in Maharashtra | |||||||
Coordinates: 19.2°N 72.97°E / 19.2; 72.97 | |||||||
രാജ്യം | ![]() | ||||||
സംസ്ഥാനം | മഹാരാഷ്ട്ര | ||||||
ഡിവിഷൻ | കൊങ്കൺ | ||||||
ആസ്ഥാനം | താനെ | ||||||
• ഭരണസമിതി | താനെ ജില്ലാ പരിഷദ് | ||||||
• Guardian Minister | Subhash Desai Additional charge (Cabinet Minister Mha) | ||||||
• President Z. P. Thane | NA | ||||||
• District Collector | Mr. Rajesh J. Narvekar (IAS) | ||||||
• CEO Z. P. Thane | NA | ||||||
• MPs | Rajan Vichare (Thane) Shrikant Shinde (Bhiwandi) | ||||||
• ആകെ | 4,214 ച.കി.മീ.(1,627 ച മൈ) | ||||||
ഉയരം | 11 മീ(36 അടി) | ||||||
(2011) | |||||||
• ആകെ | 80,70,032 | ||||||
• റാങ്ക് | 16th:Maharashtra | ||||||
• ജനസാന്ദ്രത | 1,900/ച.കി.മീ.(5,000/ച മൈ) | ||||||
Demonym(s) | Thanekar | ||||||
സമയമേഖല | UTC+5:30 (IST) | ||||||
PIN CODE | 400601 | ||||||
വാഹന റെജിസ്ട്രേഷൻ | MH-04, MH-05, MH-43 | ||||||
വെബ്സൈറ്റ് | thane |
അടയ്ക്കുക