തലയോട്
From Wikipedia, the free encyclopedia
അസ്ഥിയാൽ തീർത്ത തലയുടെ ആവരണം ആണ് തലയോട്. മിക്ക നട്ടെല്ലുള്ള ജീവികളുടെയും അസ്ഥികൂടത്തിന്റെ ഭാഗമാണ് ഇത്. [1] മുഖത്തിന്റെ ആകൃതിയും മസ്തിഷ്കത്തിന്റെ സുരക്ഷയും ആണ് ഇവയുടെ പ്രധാന ധർമ്മം.
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.