![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/36/Penny_black.jpg/640px-Penny_black.jpg&w=640&q=50)
തപാൽ മുദ്ര
From Wikipedia, the free encyclopedia
തപാൽ സേവനത്തിന് മുൻകൂറായി പണം അടച്ചിട്ടുണ്ടെന്ന് കാണിക്കാനാൻ ഉപയോഗിക്കുന്ന ഉപാധിയാണ് തപാൽ മുദ്ര അല്ലെങ്കിൽ തപാൽ സ്റ്റാമ്പ്. തപാൽ മുദ്ര സാധാരണയായി ചതുരത്തിലുള്ള ചെറിയ കടലാസു താളുകളിൽ അച്ചടിച്ചതായിരിക്കും. ഇത് തപാലാപ്പീസുകളിൽ നിന്നും വാങ്ങി തപാൽ ഉരുപ്പടിയിൽ പതിക്കുന്നു.
മുദ്ര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മുദ്ര (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/36/Penny_black.jpg/320px-Penny_black.jpg)