From Wikipedia, the free encyclopedia
ഡ്യൂക്ക് യൂണിവേഴ്സിറ്റി അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കരോലിനയിൽ ഡർഹാമിലുള്ള ഒരു സ്വകാര്യ ഗവേഷണ സർവ്വകലാശാലയാണ്. 1838 ൽ ഇന്നത്തെ ട്രിനിറ്റി നഗരത്തിൽ മെതഡിസ്റ്റുകളും ക്വക്കറുകളും ചേർന്ന് സ്ഥാപിച്ച ഈ സ്കൂൾ 1892 ൽ ഡർഹാമിലേയ്ക്കു മാറ്റി സ്ഥാപിക്ക്പ്പെട്ടു.[12]
ലത്തീൻ: Universitas Dukiana[1] | |
മുൻ പേരു(കൾ) | Brown School (1838–1841) Union Institute (1841–1851) Normal College (1851–1859) Trinity College (1859–1924) |
---|---|
ആദർശസൂക്തം | Eruditio et Religio (Latin)[1] |
തരം | Private research university |
സ്ഥാപിതം | 1838 |
മതപരമായ ബന്ധം | United Methodist Church[2][3][4][5] |
അക്കാദമിക ബന്ധം |
|
സാമ്പത്തിക സഹായം | $12.7 billion (2021)[6] (The university is also the primary beneficiary (32%) of the independent $3.69 billion Duke Endowment)[7] |
ബജറ്റ് | $7.1 billion (FY 2021)[8] |
പ്രസിഡന്റ് | Vincent Price[9] |
പ്രോവോസ്റ്റ് | Alec Gallimore |
അദ്ധ്യാപകർ | 3,982 (fall 2021)[8] |
കാര്യനിർവ്വാഹകർ |
|
വിദ്യാർത്ഥികൾ | 16,780 (fall 2021)[8] |
ബിരുദവിദ്യാർത്ഥികൾ | 6,789 (fall 2021)[8] |
9,991 (fall 2021)[8] | |
സ്ഥലം | Durham, North Carolina, United States 35°59′19″N 78°54′26″W |
ക്യാമ്പസ് | Large city[10] |
Other campuses |
|
Newspaper | The Chronicle |
നിറ(ങ്ങൾ) | Duke blue and white[11] |
കായിക വിളിപ്പേര് | Blue Devils |
കായിക അഫിലിയേഷനുകൾ | NCAA Division I FBS – ACC |
ഭാഗ്യചിഹ്നം | Blue Devil |
വെബ്സൈറ്റ് | duke |
1924-ൽ പുകയില, വൈദ്യുത വ്യവസായിയായിരുന്ന ജെയിംസ് ബുക്കാനൻ ഡ്യൂക്ക്, വടക്കൻ കരോലിന, തെക്കൻ കരോലിന എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, കുട്ടികളുടെ ക്ഷേമം, ആത്മീയ ജീവിതം എന്നിങ്ങനെ തെരഞ്ഞെടുത്ത വിഷയങ്ങളിൽ സേവനം നൽകുന്നതിനായി 'ദ ഡ്യൂക്ക് എൻഡോവ്മെന്റ്' എന്നപേരിൽ ഒരു ധർമ്മസ്ഥാപനം രൂപികരിച്ചു. അക്കാലത്ത് അദ്ദേഹത്തിന്റെ രോഗാതുരനായ പിതാവ് വാഷിംഗ്ടൺ ഡ്യൂക്കിന്റെ ബഹുമാനാർഥം ഈ വിദ്യാഭ്യാസ സ്ഥാപനം ഡ്യൂക്ക് യൂണിവേഴ്സിറ്റി എന്നു പേരുമാറ്റം നടത്തുകയും ചെയ്തു.
ഡ്യൂക്ക് യൂണിവേഴ്സിറ്റിയുടെ കാമ്പസ് 8,600 ഏക്കറിൽ (3,500 ഹെക്ടറോളം) ഡർഹാമിലെ മൂന്ന് തുടർച്ചയായ കാമ്പസുകളിലും ബ്യൂഫോർട്ടിലെ ഒരു മറൈൻ ലാബിലുമായി വ്യാപിച്ചുകിടക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.