![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/47/Doisuthepnationalpark0408b.jpg/640px-Doisuthepnationalpark0408b.jpg&w=640&q=50)
ഡോയി സുതെപ്-പൂയി
From Wikipedia, the free encyclopedia
ഡോയി സുതെപ്-പൂയി തായ്ലാൻറിലെ ചിയാങ് മായി പ്രവിശ്യയിലുള്ള ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൽ ഒരു ബുദ്ധക്ഷത്രമായ വാറ്റ് ഫ്ര താറ്റ് ഡോയി സുതെപ്, രാജാവിൻറെയും കുടുംബത്തിൻറയും ശൈത്യകാല വസതിയായ ഭൂബിങ് കൊട്ടാരം എന്നിവയുൾപ്പെടുന്നു. ഈ ദേശീയോദ്യാനം സസ്യജന്തുജാലങ്ങളുടെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നു.[1]
വസ്തുതകൾ ഡോയി സുതെപ്-പൂയി ദേശീയോദ്യാനം, Location ...
ഡോയി സുതെപ്-പൂയി ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติดอยสุเทพ-ปุย | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Mae Sa waterfall | |
Location | Chiang Mai Province |
Coordinates | 18°48′34″N 98°54′57″E |
Area | 261.06 km² |
Established | 1981 |
അടയ്ക്കുക