![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5a/Dave_Letterman.jpg/640px-Dave_Letterman.jpg&w=640&q=50)
ഡേവിഡ് ലെറ്റർമാൻ
അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
അമേരിക്കൻ ടെലിവിഷൻ അവതാരകനും ഹാസ്യതാരവും, നിർമ്മാതാവും ആണ് ഡേവിഡ് ലെറ്റർമാൻ ( ജ: ഏപ്രിൽ 12, 1947)[1]. നിരവധി ഹാസ്യപരിപാടികളും ലെറ്റർമാൻ അവതരിപ്പിച്ചിട്ടുണ്ട്.എൻ. ബി.സി യുടെ ലേറ്റ് നൈറ്റ് വിത്ത് ഡേവിഡ് ലെറ്റർമാൻ എന്ന മുപ്പത്തിമൂന്ന് വർഷം 6,028 ഭാഗങ്ങളിലായി നീണ്ടുനിന്ന അഭിമുഖപരിപാടിയുടെ ആതിഥേയനുമായിരുന്നു അദ്ദേഹം.അമേരിക്കൻ മാധ്യമരംഗ ചരിത്രത്തിൽ ഈ പരിപാടി ശ്രദ്ധേയമായ ഒരു ഇടം നേടിയിട്ടുണ്ട്.[2]
വസ്തുതകൾ ഡേവിഡ് ലെറ്റർമാൻ, പേര് ...
ഡേവിഡ് ലെറ്റർമാൻ | |
---|---|
![]() ലെറ്റർമാൻ 2011 ലെ പരിപാടിയിൽ | |
പേര് | ഡേവിഡ് മൈക്കിൾ ലെറ്റർമാൻ |
ജനനം | (1947-04-12) ഏപ്രിൽ 12, 1947 (77 വയസ്സ്) ഇൻഡ്യാനപൊലിസ്, ഇൻഡ്യാന, യു. എസ് |
മാധ്യമം | Stand-up, television |
അടയ്ക്കുക