![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ee/David_Frawley.jpg/640px-David_Frawley.jpg&w=640&q=50)
ഡേവിഡ് ഫ്രാവലി
From Wikipedia, the free encyclopedia
2015 ലെ പത്മഭൂഷൺ പുരസ്കാരം ലഭിച്ച അമേരിക്കക്കാരനായ ഹിന്ദു മത പണ്ഡിതനും എഴുത്തുകാരനുമാണ് വാമദേവ ശാസ്ത്രി എന്നറിയപ്പെടുന്ന ഡേവിഡ് ഫ്രാവലി . യോഗ അധ്യാപകനും വേദ പണ്ഡിതനുമായ ഫ്രാവലി മുപ്പതോളം ഗ്രന്ഥങ്ങൾ ഹിന്ദു മത സംബന്ധിയായി രചിച്ചിട്ടുണ്ട്.
വസ്തുതകൾ ഡേവിഡ് ഫ്രാവലി (വാമദേവ ശാസ്ത്രി), ജനനം ...
ഡേവിഡ് ഫ്രാവലി (വാമദേവ ശാസ്ത്രി) | |
---|---|
![]() ഡേവിഡ് ഫ്രാവലി (പണ്ഡിറ്റ് വാമദേവ ശാസ്ത്രി) | |
ജനനം | (1950-09-21) സെപ്റ്റംബർ 21, 1950 (73 വയസ്സ്) |
ദേശീയത | അമേരിക്കൻ |
തൊഴിൽ | വേദാചാര്യൻ, ആയുർവേദ വൈദ്യർ, എഴുത്തുകാരൻ |
ജീവിതപങ്കാളി(കൾ) | യോഗനി ശംഭാവി ചോപ്ര |
വെബ്സൈറ്റ് | www |
അടയ്ക്കുക