![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5e/David_Filo.jpg/640px-David_Filo.jpg&w=640&q=50)
ഡേവിഡ് ഫിലോ
From Wikipedia, the free encyclopedia
ഡേവിഡ് റോബർട്ട് ഫിലോ (ജനനം ഏപ്രിൽ 20, 1966) പ്രമുഖ സെർച്ച് എഞ്ചിൻ ആയ യാഹൂവിന്റെ സഹസ്ഥാപകരിലൊരാളാണ് ജെറി യാങ്ങിനൊപ്പം ഡേവിഡ് ഫിലോ. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇൻറർനെറ്റ് മാധ്യമ കമ്പനികളിലൊന്നാണ് യാഹൂ. ഗൂഗിൾ കഴിഞ്ഞാൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സെർച്ച് എഞ്ചിനും യാഹൂ തന്നെയാണ്. സി പ്രോഗ്രാമിംഗ് ഭാഷയിൽ എഴുതിയ അദ്ദേഹത്തിന്റെ ഫിലോ സെർവർ പ്രോഗ്രാം, വേരിയബിൾ വെബ് പേജുകൾ ചലനാത്മകമായി നിലനിർത്താൻ ഉപയോഗിക്കുന്ന സെർവർ സൈഡ് സോഫ്റ്റ്വെയർ ആയിരുന്നു, യാഹൂ! വെബ്സൈറ്റിന്റെ ആദ്യകാല പതിപ്പുകൾ സന്ദർശിക്കുമ്പോൾ ഫിലോ സെർവർ പേജായിരുന്നു വന്നിരുന്നത്. ഇപ്പോൾ യാഹൂ പിഎച്ച്പി സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
വസ്തുതകൾ ഡേവിഡ് ഫിലോ, ജനനം ...
ഡേവിഡ് ഫിലോ | |
---|---|
![]() ഡേവിഡ് ഫിലോ, മെയ് 2007 | |
ജനനം | David Robert Filo[1] (1966-04-20) ഏപ്രിൽ 20, 1966 (58 വയസ്സ്) Wisconsin, U.S. |
കലാലയം | Tulane University Stanford University |
തൊഴിൽ | Co-founder and Chief Yahoo, Yahoo! Inc. |
ജീവിതപങ്കാളി(കൾ) | Angela Buenning |
കുട്ടികൾ | 1 |
വെബ്സൈറ്റ് | davidfilo |
അടയ്ക്കുക