From Wikipedia, the free encyclopedia
ഒരു ഫ്രഞ്ച് ഡിജെയും സംഗീത സംവിധായകനും ഗാന രചയിതാവുമാണ് ഡേവിഡ് ഗട്ട (French pronunciation: [david geta]; ജനനം നവംബർ 7 1967).ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കിലേക്ക് (EDM) കടന്ന ആദ്യ ഡിജെമാരിൽ ഒരാളായ ഡേവിഡ് ഗ്രാന്റ് ഫാദർ ഓഫ് ഇഡിഎം എന്നാണറിയപ്പെടുന്നത്.[2]
ഡേവിഡ് ഗട്ട | |
---|---|
![]() Guetta at the 2011 MuchMusic Video Awards | |
ജനനം | Pierre David Guetta[1] 7 നവംബർ 1967 Paris, France |
തൊഴിൽ(കൾ) |
|
സജീവ കാലം | 1984–present |
Musical career | |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ |
|
വെബ്സൈറ്റ് | davidguetta |
ലോകമെമ്പാടുമായി 3.9 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഡേവിഡിനെ 2011-ൽ ഡിജെ മാഗസിൽ ടോപ് 100 ഡിജെമാരിൽ ഒന്നാമനായി തിരഞ്ഞെടുത്തിട്ടുണ്ട്..[3].[4]
Seamless Wikipedia browsing. On steroids.