From Wikipedia, the free encyclopedia
ന്യൂസീലൻഡിന്റെ ദക്ഷിണ ദ്വീപിലെ പ്രധാന നഗരമാണ് ഡുനെഡിൻ. ഒട്ടാഗോ മേഖലയുടെ ആസ്ഥാനനഗരമാണിത്. ന്യൂസീലൻഡിലെ ആദ്യ സർവ്വകലാശാലയായ ഒട്ടാഗോ സർവ്വകലാശാല ഡുനെഡിനിലാണ് സ്ഥിതി ചെയ്യുന്നത്.ക്രൈസ്റ്റ്ചർച്ച് കഴിഞ്ഞാൽ ദക്ഷിണ ദ്വീപിലെ ഏറ്റവും വലിയ നഗരമാണ് ഡുനെഡിൻ.ശാന്തസമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൽ ഏകദേശം ഒന്നേകാൽ ലക്ഷത്തോളം ആളുകൾ താമസിക്കുന്നു.
ഡുനെഡിൻ Ōtepoti | |||
---|---|---|---|
Metropolitan Area | |||
City of Dunedin | |||
| |||
Nickname(s): | |||
Country | New Zealand | ||
Region | Otago | ||
Territorial authority | Dunedin City | ||
Settled by Māori | c. 1300[3] | ||
Settled by Europeans | 1848 | ||
Incorporated[4] | 1855 | ||
നാമഹേതു | Dùn Èideann – Scottish Gaelic name for Edinburgh | ||
Electorates | Dunedin North Dunedin South | ||
• Mayor | Dave Cull | ||
• Deputy Mayor | Chris Staynes | ||
• Territorial | 3,314 ച.കി.മീ.(1,280 ച മൈ) | ||
• നഗരം | 255 ച.കി.മീ.(98 ച മൈ) | ||
(June 2012 estimate)[6] | |||
• Territorial | 1,26,900 | ||
• ജനസാന്ദ്രത | 38/ച.കി.മീ.(99/ച മൈ) | ||
Demonym(s) | Dunedinite | ||
സമയമേഖല | UTC+12 (NZST) | ||
• Summer (DST) | UTC+13 (NZDT) | ||
Postcode | 9010, 9011, 9012, 9013, 9014, 9016, 9018, 9022, 9023, 9024, 9035, 9076, 9077, 9081, 9082, 9092 | ||
ഏരിയ കോഡ് | 03 | ||
വെബ്സൈറ്റ് | www.DunedinNZ.com |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.