From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ 46ആമത് വൈസ് പ്രസിഡന്റായിരുന്നു റിച്ചാർഡ് ബ്രൂസ് ചിനി(Richard Bruce Cheney) എന്ന ഡിക് ചിനി (Dick Cheney). ജോർജ് ഡബ്ല്യു ബുഷ് അമേരിക്കൻ പ്രസിഡന്റായിരുന്ന സമയത്താണ് ഇദ്ദേഹം വൈസ് പ്രസിഡന്റായത്. 2001 മുതൽ 2009 വരെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചു.
Dick Cheney | |
---|---|
46th Vice President of the United States | |
ഓഫീസിൽ January 20, 2001 – January 20, 2009 | |
രാഷ്ട്രപതി | George W. Bush |
മുൻഗാമി | Al Gore |
പിൻഗാമി | Joe Biden |
17th United States Secretary of Defense | |
ഓഫീസിൽ March 21, 1989 – January 20, 1993 | |
രാഷ്ട്രപതി | George H. W. Bush |
Deputy | Donald J. Atwood Jr. |
മുൻഗാമി | Frank Carlucci |
പിൻഗാമി | Les Aspin |
House Minority Whip | |
ഓഫീസിൽ January 3, 1989 – March 20, 1989 | |
Leader | Robert H. Michel |
മുൻഗാമി | Trent Lott |
പിൻഗാമി | Newt Gingrich |
Chair of the House Republican Conference | |
ഓഫീസിൽ June 4, 1987 – January 3, 1989 | |
Deputy | Lynn Morley Martin |
Leader | Robert H. Michel |
മുൻഗാമി | Jack Kemp |
പിൻഗാമി | Jerry Lewis |
Member of the U.S. House of Representatives from Wyoming's at-large district | |
ഓഫീസിൽ January 3, 1979 – March 20, 1989 | |
മുൻഗാമി | Teno Roncalio |
പിൻഗാമി | Craig L. Thomas |
7th White House Chief of Staff | |
ഓഫീസിൽ November 21, 1975 – January 20, 1977 | |
രാഷ്ട്രപതി | Gerald Ford |
മുൻഗാമി | Donald Rumsfeld |
പിൻഗാമി | Hamilton Jordan (1979) |
White House Deputy Chief of Staff | |
ഓഫീസിൽ 1974–1975 | |
മുൻഗാമി | Position created |
പിൻഗാമി | Landon Butler |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Richard Bruce Cheney ജനുവരി 30, 1941 Lincoln, Nebraska, U.S. |
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളി | Lynne Vincent (m. 1964) |
കുട്ടികൾ |
|
വിദ്യാഭ്യാസം | University of Wyoming (BA, MA) |
ജോലി |
|
ഒപ്പ് | |
അമേരിക്കയിലെ നെർബസ്ക സംസ്ഥാനത്തെ ലിൻകോൽനിൽ 1941 ജനുവരി 30ന് ജനിച്ചു. മാർജോറി ലൊറാനീ, റിച്ചാർഡ് ഹെർബെർട് ചിനി എന്നിവരാണ് മാതാപിതാക്കൾ.[1][2]<ref>
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.