ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ്
From Wikipedia, the free encyclopedia
ചൈനയിലെ ബീജിംഗ്-ഷാങ്ഹായ് ഹൈ-സ്പീഡ് റെയിൽവേയുടെ ഭാഗമായ 164.8 കിലോമീറ്റർ (102.4മൽ) നീളമുള്ള ഒരു പാലമാണ് ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലമാണിത്. [1][2]
വസ്തുതകൾ ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ്, Coordinates ...
ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ് | |
---|---|
Coordinates | 31°38′16″N 120°14′45″E |
അടയ്ക്കുക