ഡാനിയൽ ഒർട്ടേഗ
From Wikipedia, the free encyclopedia
നിക്കരാഗ്വെയുടെ തദ്ദേശീയനായ ആദ്യ പ്രസിഡന്റാണ് ഡാനിയൽ ഒർട്ടേഗ(ജനനം :11 നവംബർ 1945). നിക്കരാഗ്വയിൽ മൂന്നു തവണ ഡാനിയൽ ഒർട്ടേഗ അധികാരത്തിലെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് അമേരിക്ക ആരോപിച്ചപ്പോൾ നിക്കരാഗ്വൻ കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ടിരുന്നു. ആ തിരഞ്ഞെടുപ്പിലും വൻഭൂരിപക്ഷത്തോടെ വീണ്ടും ഒർട്ടേഗ അധികാരത്തിലെത്തി. 2021 നവംബറിൽ, സുപ്രീം ഇലക്ടറൽ കൗൺസിൽ പുറത്തുവിട്ട ആദ്യ ഭാഗിക ഔദ്യോഗിക ഫലങ്ങൾ അനുസരിച്ച്, 75% വോട്ടുകളോടെ ഡാനിയൽ ഒർട്ടേഗ നാലാമത്തെ അഞ്ച് വർഷത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
വസ്തുതകൾ ഡാനിയൽ ഒർട്ടേഗ, നിക്കരാഗ്വെയുടെ പ്രസിഡന്റ് ...
ഡാനിയൽ ഒർട്ടേഗ | |
---|---|
നിക്കരാഗ്വെയുടെ പ്രസിഡന്റ് | |
പദവിയിൽ | |
ഓഫീസിൽ 10 January 2007 | |
Vice President | Jaime Morales Carazo Moíses Omar Halleslevens Acevedo |
മുൻഗാമി | Enrique Bolaños |
ഓഫീസിൽ 10 January 1985 – 25 April 1990 | |
Vice President | Sergio Ramírez Mercado |
മുൻഗാമി | Himself (Coordinator of the Junta of National Reconstruction) |
പിൻഗാമി | Violeta Chamorro |
Coordinator of the Junta of National Reconstruction of Nicaragua | |
ഓഫീസിൽ 18 July 1979 – 10 January 1985 | |
മുൻഗാമി | Francisco Urcuyo (Acting President) |
പിൻഗാമി | Himself (President) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1945-11-11) 11 നവംബർ 1945 (78 വയസ്സ്) La Libertad, Nicaragua |
രാഷ്ട്രീയ കക്ഷി | Sandinista National Liberation Front |
പങ്കാളി | റൊസാരിയോ മുരില്ലോ (m. 1979) |
അടയ്ക്കുക