ഡാനിയേൽ ഡി. ടോംപ്കിൻസ്
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ ആറാമത്തെ വൈസ് പ്രസിഡന്റും ന്യുയോർക്കിന്റെ നാലാമത്തെ ഗവർണറുമായിരുന്നു ഡാനിയേൽ ഡി. ടോംപ്കിൻസ് - Daniel D. Tompkins (June 21, 1774 – June 11, 1825) 1807 ജൂലൈ ഒന്നു മുതൽ 1817 ഫെബ്രുവരി 24 വരെയുള്ള പത്തുവർഷം ന്യുയോർക്ക് ഗവർണറായിരുന്നു. 1817 മാർച്ച് നാലു മുതൽ 1825 മാർച്ച് നാലു വരെ അമേരിക്കുയടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചു. ഒരു അഭിഭാഷകനായ ഇദ്ദേഹം,ബ്രിട്ടനും അമേരിക്കയും തമ്മിൽ നടന്ന 1812ലെ യുദ്ധസമയത്ത് ഏറ്റവും സംസ്ഥാനത്തിന്റെ സൈന്യത്തെ സംഘടിപ്പിക്കുന്നതിൽ ഏറ്റവും പരിശ്രമിച്ച ഗവർണർമാരിൽ ഒരാളായിരുന്നു.
Daniel D. Tompkins | |
---|---|
6th Vice President of the United States | |
ഓഫീസിൽ March 4, 1817 – March 4, 1825 | |
രാഷ്ട്രപതി | James Monroe |
മുൻഗാമി | Elbridge Gerry |
പിൻഗാമി | John C. Calhoun |
4th Governor of New York | |
ഓഫീസിൽ July 1, 1807 – February 24, 1817 | |
Lieutenant | John Broome DeWitt Clinton John Tayler |
മുൻഗാമി | Morgan Lewis |
പിൻഗാമി | John Tayler (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Daniel Tompkins (1774-06-21)ജൂൺ 21, 1774 Scarsdale, New York, British America |
മരണം | ജൂൺ 11, 1825(1825-06-11) (പ്രായം 50) Castleton, New York, U.S. |
രാഷ്ട്രീയ കക്ഷി | Democratic-Republican |
പങ്കാളി | Hannah Minthorne |
അൽമ മേറ്റർ | Columbia University |
ഒപ്പ് | |
യുദ്ദാനന്തരം ഉണ്ടായ വൻ വായ്പ തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ട അദ്ദേഹം മദ്യപാനത്തിന് അടിമപ്പെട്ടു. പിന്നീട് വൈസ് പ്രസിഡന്റെന്ന നിലയിലുള്ള പ്രകടനത്തെ അത് ബാധിച്ചു. സെനറ്റ് യോഗങ്ങളിൽ നിന്ന് പതിവായി വിട്ടു നിന്നു. വൈസ് പ്രസിഡന്റ് സ്ഥാനം അവസാനിച്ച് മൂന്നു മാസത്തിന് ശേഷം 1825 ജൂൺ 11ന് അന്തരിച്ചു.