ഡാനാ പോയിൻറ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഡാനാ പോയിൻറ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഓറഞ്ച് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 33,351 ആയിരുന്നു. ഓറഞ്ച് കൗണ്ടി തീരത്തിനടുത്തുള്ള ഏതാനും തുറമുഖങ്ങളിൽ ഒന്നായ ഇവിടേയ്കക്ക് സ്റ്റേറ്റ് റൂട്ട് 1 വഴി സുഗമമായി പ്രവേശിക്കുവാൻ സാധിക്കുന്നു. സർഫിംഗിനു ഏറ്റവും അനുയോജ്യമായ ഒരു പ്രധാന സ്ഥലമാണ് ഡാനാ പോയിൻറ്.
ഡാനാ പോയിൻറ്, കാലിഫോർണിയ | ||
---|---|---|
General law city[1] | ||
Aerial view of Dana Point | ||
| ||
Motto(s): "Harboring the Good Life" | ||
Location of Dana Point within Orange County, California. | ||
Coordinates: 33°28′2″N 117°41′53″W | ||
Country | United States | |
State | California | |
County | Orange | |
Incorporated | January 1, 1989[2] | |
നാമഹേതു | Richard Henry Dana, Jr.[1] | |
• Mayor | Carlos N. Olvera[3] | |
• ആകെ | 29.48 ച മൈ (76.35 ച.കി.മീ.) | |
• ഭൂമി | 6.50 ച മൈ (16.83 ച.കി.മീ.) | |
• ജലം | 22.98 ച മൈ (59.51 ച.കി.മീ.) 77.96% | |
ഉയരം | 144 അടി (44 മീ) | |
• ആകെ | 33,351 | |
• കണക്ക് (2016)[7] | 34,012 | |
• ജനസാന്ദ്രത | 5,233.42/ച മൈ (2,020.56/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92624, 92629 | |
ഏരിയ കോഡ് | 949 | |
FIPS code | 06-17946 | |
GNIS feature IDs | 1656474, 2410293 | |
വെബ്സൈറ്റ് | www | |
California Historical Landmark | ||
Reference no. | 189[8] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.