From Wikipedia, the free encyclopedia
ന്യൂസിലൻഡിന്റെ ഉത്തരദ്വീപിലെ ബേ ഓഫ് പ്ലെന്റി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന നഗരമാണ് ടൗരാംഗ[1][2].ന്യൂസിലൻഡിലെ അഞ്ചാമത് ഏറ്റവും വലിയ നഗരമാണിത്.ഏകദേശം 1,30,000 ആളുകൽ ടൗരാംഗയിൽ താമസിക്കുന്നു.പതിമൂന്നാം നൂറ്റാണ്ടുമുതൽ തദ്ദേശീയരായ മാവോറി വംശജർ താമസിച്ചുപോന്നിരുന്ന് ഇവിടെ പതൊൻപതാം നൂറ്റാണ്ടോടുകൂടെത്തിയ ബ്രിട്ടീഷുകാരാണ് വികസനപ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയത്.1963ഓടെ ടൗരാംഗയ്ക്ക് നഗരപദവി ലഭിച്ചു[3]. മറ്റ് ന്യൂസിലൻഡ് നഗരങ്ങളുമായി റോഡ്,റെയിൽ, വിമാന മാർഗങ്ങളിലൂടെ ടൗരാംഗ ബന്ധപ്പെട്ടുകിടക്കുന്നു. ന്യൂസിലൻഡിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നാണ് ടൗരാംഗ തുറമുഖം[4] .
ടൗരാംഗ Tauranga-moana (Māori) | |
---|---|
മൗണ്ട് മൗൻഗനൂയ് | |
Country | New Zealand |
ദ്വീപ് | ഉത്തരദ്വീപ് |
മേഖല | ബേ ഓഫ് പ്ലെന്റി |
ഭരണകൂടം | ടൗരാംഗ സിറ്റി കൗൺസിൽ |
Settled | 1250 - 1300 |
Gazetted as a borough | 1882 |
City constituted | 17 April 1963 |
ഇലക്ടറേറ്റ് | ടൗരാംഗ ബേ ഓഫ് പ്ലെന്റി |
• എം.പി (ടൗരാംഗ) | സൈമൺ ബ്രിഡ്ജസ് (നാഷണൽ പാർട്ടി) |
• എം.പി (ബേ ഓഫ് പ്ലെന്റി) | ടോഡ് മുള്ളർ (നാഷണൽ പാർട്ടി) |
• മേയർ | സ്റ്റുവർട്ട് ക്രോസ്ബി |
• ഡെപ്യൂട്ടി മേയർ | കെൽവിൻ ക്ലൗട്ട് |
• Territorial | 168 ച.കി.മീ.(65 ച മൈ) |
ഉയരത്തിലുള്ള സ്ഥലം | 232 മീ(761 അടി) |
താഴ്ന്ന സ്ഥലം | 0 മീ(0 അടി) |
(June 2012 estimate) | |
• Territorial | 1,16,400 |
• ജനസാന്ദ്രത | 690/ച.കി.മീ.(1,800/ച മൈ) |
സമയമേഖല | UTC+12 (NZST) |
• Summer (DST) | UTC+13 (NZDT) |
Postcode(s) | 3110, 3112, 3116, 3118 |
ഏരിയ കോഡ് | 07 |
Local iwi | Ngāti Ranginui, Ngāi Te Rangi, Ngāti Pūkenga |
വെബ്സൈറ്റ് | www.Tauranga.govt.nz |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.