![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fe/ESO-Trifid_Nebula.jpg/640px-ESO-Trifid_Nebula.jpg&w=640&q=50)
ട്രിഫിഡ് നെബുല
From Wikipedia, the free encyclopedia
ധനു രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു H II മേഖലയാണ് മെസ്സിയർ 20 (M20) അഥവാ NGC 6514. ട്രിഫിഡ് നെബുല എന്ന പേരിലും ഇത് അറിയപ്പെടുന്നു.
വസ്തുതകൾ മെസ്സിയർ 20, Observation data: J2000 epoch ...
മെസ്സിയർ 20 | |
---|---|
![]() മെസ്സിയർ 20, ESO എടുത്ത ചിത്രം | |
Observation data: J2000 epoch | |
തരം | എമിഷൻ/റിഫ്ലെക്ഷൻ |
റൈറ്റ് അസൻഷൻ | 18h 02m 23s[1] |
ഡെക്ലിനേഷൻ | −23° 01′ 48″[1] |
ദൂരം | 5200 ly[2] |
ദൃശ്യകാന്തിമാനം (V) | +6.3[1] |
ദൃശ്യവലുപ്പം (V) | 28 ആർക്മിനിറ്റ് |
നക്ഷത്രരാശി | ധനു |
ഭൗതിക സവിശേഷതകൾ | |
മറ്റ് പേരുകൾ | ട്രിഫിഡ് നെബുല, NGC 6514,[1] Sharpless 30, RCW 147, Gum 76 |
ഇതുംകൂടി കാണൂ: Diffuse nebula, Lists of nebulae | |
അടയ്ക്കുക