ട്രിപ്പോളി
From Wikipedia, the free encyclopedia
ലിബിയയുടെ തലസ്ഥാനനഗരമാണ് ട്രിപ്പോളി (Arabic: طرابلس Ṭarābulus pronunciationⓘ അഥവാ طرابلس الغرب Ṭarā-bu-lus al-Gharb[1] ലിബിയൻ നാട്ടുഭാഷയിൽ: Ṭrābləs pronunciationⓘ). അറബിയിൽ 'തറാബുലുസ് അൽഷാം' (Tarabulus-sham) എന്നറിയപ്പെടുന്നു. ഗ്രീക്ക് ഭാഷയിലെ മൂന്ന് നഗരങ്ങൾ എന്നർത്ഥം വരുന്ന ട്രിപോളിസ് (Τρίπολις) എന്ന പദത്തിൽ നിന്നാണ് ഈ നഗരത്തിന്റെ പേര് ഉരുത്തിരിഞ്ഞത്.
വസ്തുതകൾ ട്രിപ്പോളി طرابلس Trābles, രാജ്യം ...
ട്രിപ്പോളി طرابلس Trābles | ||
---|---|---|
Top: That El Emad Towers, Middle: Green Square, Bottom left: Marcus Aurelius Arch, Bottom right: Souq al-Mushir – Tripoli Medina. | ||
| ||
Coordinates: 32°53′14″N 13°11′29″E | ||
രാജ്യം | ലിബിയ | |
ഷാബിയ | ട്രിപ്പോളി ഷാബിയ | |
• Head of the People's Committee | Abdullatif Abdulrahman Aldaali | |
• ആകെ | 400 ച.കി.മീ.(200 ച മൈ) | |
ഉയരം | 81 മീ(266 അടി) | |
(2005) | ||
• ആകെ | 16,82,000 | |
• ജനസാന്ദ്രത | 4,205/ച.കി.മീ.(10,890/ച മൈ) | |
സമയമേഖല | UTC+2 (EET) | |
• Summer (DST) | UTC+2 (not observed) |
അടയ്ക്കുക
ഏകദേശം 1.69 മില്യണിലധികം ജനങ്ങൾ ഇവിടെ വസിക്കുന്നുണ്ട്[അവലംബം ആവശ്യമാണ്]. രാജ്യത്തിൻറെ വടക്ക്പടിഞ്ഞാറായിട്ടാണ് ട്രിപ്പോളി സ്ഥിതി ചെയ്യുന്നത്. ട്രിപ്പോളിയിലാണ് ലിബിയയുടെ മുഖ്യ കടൽത്താവളം. ലിബിയയിലെ പ്രധാന വാണിജ്യ-നിർമ്മാണ കേന്ദ്രം കൂടിയാണ് ട്രിപ്പോളി.