ട്രാൻസ്പോണ്ടർ
ടെലികമ്യൂണിക്കേഷൻ / From Wikipedia, the free encyclopedia
ടെലികമ്യൂണിക്കേഷൻ രംഗത്ത് ട്രാൻസ്പോണ്ടർ(Transponder) എന്ന പദം(Transmitter-responder എന്നതിന്റെ ചുരുക്കെഴുത്ത്. ചിലപ്പോൾ XPNDR,XPDR,TPDR എന്നൊക്കെയും ഉപയോഗിക്കാറുണ്ട്) ഉപയോഗിക്കുന്നത് പ്രധാനമായും മൂന്ന് അർത്ഥത്തിലാണ്
- പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്നതും സിഗ്നലുകളെ സ്വീകരിക്കാനും,ആമ്പ്ലിഫൈ ചെയ്യാനും, മറ്റൊരു ആവ്രൃത്തിയിൽ സിഗ്നലിനെ വീണ്ടൂം പ്രസരണം ചെയ്യാനും കഴിവുള്ള ഒരു ഉപകരണത്തെ സൂചിപ്പിക്കാൻ.
- പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്നതും ഒരു പൂർവ്വനിശ്ചിതമായ സിഗ്നൽ സ്വീകരിച്ച് മറുപടിയായി പൂർവ്വ നിശ്ചിതമായ സന്ദേശം പ്രസരണം ചെയ്യാനും കഴിയുന്ന ഒരു ഉപകരണത്തെ സൂചിപ്പിക്കാൻ.
- കൃത്യമായ ഇലക്ട്രോണിക് സന്ദേശങ്ങൾക്ക് മറുപടിയായി ഒരു സിഗ്നൽ പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു ട്രാൻസീവറിനെ സൂചിപ്പിക്കാൻ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/f/f8/407_Transponder.jpg/120px-407_Transponder.jpg)