ട്രാഫിക് നിയമങ്ങൾ
From Wikipedia, the free encyclopedia
റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള നിയമങ്ങളാണ് ട്രാഫിക് നിയമങ്ങൾ (വാഹന നിയമങ്ങൾ). കാൽനടക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.
![Thumb image](http://upload.wikimedia.org/wikipedia/commons/5/5e/Traffic_light2.gif)
- ചുമപ്പ് പ്രകാശിക്കുമ്പോൾ വാഹനം നിർത്തുക
- മഞ്ഞ പ്രകാശിക്കുമ്പോൾ വാഹനം നിർത്താൻ തയ്യാറെടുക്കുക
- പച്ച പ്രകാശിക്കുമ്പോൾ പുറപ്പെടുക