ടോക്സ് ഒലഗുണ്ടോയ്
ഒരു നൈജീരിയൻ നടി / From Wikipedia, the free encyclopedia
ഒരു നൈജീരിയൻ നടിയാണ് ഒലാറ്റോകുൻബോ സൂസൻ ഒലസോബുൻമി അബെകെ "ടോക്സ്" ഒലഗുണ്ടോയ് (ജനനം 16 സെപ്റ്റംബർ 1975) [1]. കാസ്റ്റിലിൽ ഹെയ്ലി ഷിപ്ടൺ, എബിസി ടിവി സിറ്റ്കോം ദി നൈബർസ് ൽ ജാക്കി ജോയ്നർ-കെർസി എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ അറിയപ്പെടുന്നത്.