![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fa/Tom_Sawyer%252C_Detective_%2528novel%2529.jpg/640px-Tom_Sawyer%252C_Detective_%2528novel%2529.jpg&w=640&q=50)
ടോം സോയർ, ഡിറ്റക്റ്റീവ്
മാർക്ക് ട്വയിനിന്റെ ഒരു നോവൽ / From Wikipedia, the free encyclopedia
അമേരിക്കൻ എഴുത്തുകാരനായ മാർക്ക് ട്വൈൻ 1896 ൽ എഴുതിയ പ്രസിദ്ധമായ നോവലാണ് ടോം സോയർ, ഡിറ്റക്റ്റീവ് (Tom Sawyer, Detective). മാർക്ക് ട്വൈന്റെ പ്രസിദ്ധ നോവലുകളായ ദി അഡ്വെഞ്ചെർസ് ഓഫ് ടോം സോയർ, അഡ്വെഞ്ചേഴ്സ് ഓഫ് ഹക്ക്ൾബെറി ഫിൻ എന്നീ നോവലുകളുടെ തുടർച്ചയാണ് ഈ നോവൽ. ഈ തുടർനോവലുകളിൽ ഏറ്റവും അവസാനത്തെ നോവ്ല ടോം സോയർ അബ്രോഡ് എന്ന നോവലാണ്. ടോം സോയർ, ഡിറ്റക്റ്റീവ് എന്ന നോവലിലെ കഥാനായകൻ ടോം സോയർ എന്ന സാങ്കൽപിക കഥാപാത്രമാണ്. ഈ നോവലിൽ ടോം സോയർ ഒരു ദുരൂഹമായ കൊലപാതകം പരിഹരിക്കാൻ ശ്രമിക്കുന്നതാണ് കഥാതന്തു.
വസ്തുതകൾ കർത്താവ്, രാജ്യം ...
![]() Harper's August / Edward Penfield | |
കർത്താവ് | Mark Twain |
---|---|
രാജ്യം | United States |
ഭാഷ | English |
പരമ്പര | Tom Sawyer |
സാഹിത്യവിഭാഗം | Detective fiction |
പ്രസാധകർ | Harper Brothers |
പ്രസിദ്ധീകരിച്ച തിയതി | 1896 |
മാധ്യമം | Print, Audio CD |
മുമ്പത്തെ പുസ്തകം | Adventures of Huckleberry Finn |
ശേഷമുള്ള പുസ്തകം | Tom Sawyer Abroad |
അടയ്ക്കുക