ടോം ടിക്വർ
From Wikipedia, the free encyclopedia
ജർമനിയിലെ ജനപ്രിയ സിനിമ സംവിധായകനാണ് ടോം ടിക്വർ (Tom Tykwer). നവീന ഭാവികത്വങ്ങളെ സിനിമയിൽ സർഗ്ഗാത്മകമായിആവതരിപ്പിച്ച ആധുനിക ചലചിത്രകാരന്മാരിൽ ഒരാൾ.1965 മേയ് 25 ന് ജർമ്മനിയിലെ വുപ്പർട്ടിനിൽ ജനിച്ചു. പ്രശസ്ത ത്രില്ലറുകളായ റൺ ലോല റൺ(1998),ഹെവൻ(2002),പെർഫ്യൂം,ദ സ്റ്റോറി ഓഫ് മർഡറർ(2006) ,ദ ഇന്റെർനാഷനൽ (2009)എന്നിവയുടെ സംവിധായകൻ എന്ന നിലയിൽ പ്രശസ്തൻ. [1]
വസ്തുതകൾ ടോം ടിക്വർ, ജനനം ...
ടോം ടിക്വർ | |
---|---|
ജനനം | (1965-05-23) 23 മേയ് 1965 (59 വയസ്സ്) Wuppertal, West Germany |
തൊഴിൽ | സിനിമ സംവിധാനം, തിരക്കഥാകൃത്ത്, film composer |
സജീവ കാലം | 1986–present |
ജീവിതപങ്കാളി(കൾ) | Marie Steinmann (m. 2009) |
അടയ്ക്കുക