ടോംബോയ് നോട്സ്
From Wikipedia, the free encyclopedia
സി ഷാർപ്, ജി.ടി.കെ. എന്നിവയിൽ തയ്യാറാക്കിയ കുറിപ്പുകൾ എഴുതാനായി ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയറാണ് ടോം ബോയ് നോട്സ്. യൂണിക്സിലും, ലിനക്സിലും, വിൻഡോസിലും, മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഇത് ഉപയോഗിക്കാം. [1]
വസ്തുതകൾ വികസിപ്പിച്ചത്, Stable release ...
വികസിപ്പിച്ചത് | അലക്സ് ഗ്രവലീ |
---|---|
Stable release | 1.10.2
/ മേയ് 14, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-05-14) |
Preview release | 1.9.10
/ മാർച്ച് 19, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-03-19) |
റെപോസിറ്ററി | |
ഭാഷ | C# |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform |
പ്ലാറ്റ്ഫോം | മോണോ, ജിടികെ |
തരം | കുറിപ്പുകൾ |
അനുമതിപത്രം | ഗ്നു എൽജിപിഎൽ |
വെബ്സൈറ്റ് | projects |
അടയ്ക്കുക