ടെലികോം ഇറ്റാലിയ
From Wikipedia, the free encyclopedia
ടെലികോം ഇറ്റാലിയ (BIT: TIT, NYSE: TI) ഇറ്റലിയിലെ ഏറ്റവും വലിയ ടെലിക്കമ്മ്യുണിക്കേഷൻ കമ്പനിയാണ്. ഇപ്പോഴിത് ഒരു സ്വകാര്യ കമ്പനിയാണ്.
വസ്തുതകൾ Type, വ്യവസായം ...
Public (BIT: TIT, (NYSE: TI) | |
വ്യവസായം | Communication services telecommunications |
സ്ഥാപിതം | • 1964 (SIP), • 1994 (ടെലികോം ഇറ്റാലിയ) |
സ്ഥാപകൻ | IRI - STET |
ആസ്ഥാനം | റോം, ഇറ്റലി |
പ്രധാന വ്യക്തി | മാർകോ ട്രോൺചെറ്റീ പ്രോവെറ റിക്കാർഡോ റഗിയെറോ കാർലോ ഒറാസിയോ ബ്യൂറ |
ഉത്പന്നങ്ങൾ | Fixed & Mobile Lines, ഇൻറർനെറ്റ്, എഡിഎസ്എൽ, TV Broadcasting |
വരുമാനം | € 38.9 Billion (2007) |
പ്രവർത്തന വരുമാനം | € 3.350 Billion (2007) |
ജീവനക്കാരുടെ എണ്ണം | 79,628 (2007) |
അനുബന്ധ സ്ഥാപനങ്ങൾ |
|
വെബ്സൈറ്റ് | http://www.telecomitalia.com/ |
അടയ്ക്കുക
ലാൻഡ് ലൈൻ ടെലിഫോൺ സേവനം ഇറ്റലിയിലും ജി.എസ്.എം. സേവനം ഇറ്റലിയിലും ബ്രസീലിലും നൽകുന്നു. ആലീസ് എന്ന ബ്രാൻഡ് പേരിൽ ഡിഎസ്എൽ ഇൻറർനെറ്റ് സേവനം ഇറ്റലി, ഫ്രാൻസ്, ജർമ്മനി, സാൻ മരീനോ, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ ലഭ്യമാണ്.