ടെറെബാൻ പാരിഷ്
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയുടെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ് ടെറെബോണ്ണെ പാരിഷ് (/ˌtɛrəˈboʊn/ tair-ə-bone; ഫ്രഞ്ച്: Paroisse Terrebonne). 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 111,860 ആണ്.[1] ഹൂമ പട്ടണമാണ് പാരിഷ് ആസ്ഥാനം.[2] 1822ൽ രൂപീകൃതമായതാണ് ഈ പാരിഷ്.[3]
- യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയുടെ ടാങ്ക് ലാൻഡിങ് കപ്പലിനെക്കുറിച്ചറിയാൻ, ദയവായി USS Terrebonne Parish (LST-1156) കാണുക.
വസ്തുതകൾ ടെറെബാൻ പാരിഷ്, ലൂയിസിയാന, സ്ഥാപിതം ...
ടെറെബാൻ പാരിഷ്, ലൂയിസിയാന | |
---|---|
ടെറെബാൻ പാരിഷ് കോടതി | |
Map of ലൂയിസിയാന highlighting ടെറെബാൻ പാരിഷ് Location in the U.S. state of ലൂയിസിയാന | |
ലൂയിസിയാന's location in the U.S. | |
സ്ഥാപിതം | മാർച്ച് 22, 1822 |
Named for | നല്ല ഭൂമി എന്നതിന്റെ ഫ്രഞ്ച് പദമായ terre bonne എന്ന പദസഞ്ചയത്തിൽനിന്ന് |
സീറ്റ് | ഹോമ |
വലിയ പട്ടണം | ഹോമ |
വിസ്തീർണ്ണം | |
• ആകെ. | 2,080 sq mi (5,387 km2) |
• ഭൂതലം | 1,232 sq mi (3,191 km2) |
• ജലം | 850 sq mi (2,201 km2), 41% |
ജനസംഖ്യ (est.) | |
• (2015) | 1,13,972 |
• ജനസാന്ദ്രത | 91/sq mi (35/km²) |
Congressional districts | 1ആം, 6ആം |
സമയമേഖല | സെൻട്രൽ |
Website | www |
അടയ്ക്കുക