ടി. അസനാർ കുട്ടിFrom Wikipedia, the free encyclopedia പ്രമുഖ സ്വതന്ത്ര സമര സേനാനി, കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിലെ പ്രായം കൂടിയ കാരണവർ. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കുട്ടിക്ക[1] എന്ന പേരിൽ വിളിക്കുന്ന ടി.അസനാർ കുട്ടി മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിയാണ്.
പ്രമുഖ സ്വതന്ത്ര സമര സേനാനി, കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിലെ പ്രായം കൂടിയ കാരണവർ. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കുട്ടിക്ക[1] എന്ന പേരിൽ വിളിക്കുന്ന ടി.അസനാർ കുട്ടി മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിയാണ്.