![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/73/T._N._Krishnan_FTII_Pune_2010.jpg/640px-T._N._Krishnan_FTII_Pune_2010.jpg&w=640&q=50)
ടി.എൻ. കൃഷ്ണൻ
From Wikipedia, the free encyclopedia
പ്രമുഖനായ വയലിൻ വിദ്വാനാണ് തൃപ്പൂണിത്തുറ നാരായണയ്യർ കൃഷ്ണൻ എന്ന പ്രൊഫ. ടി.എൻ. കൃഷ്ണൻ (ജനനം: 6 ഒക്ടോബർ 1928 - മരണം: 2 നവംബർ 2020). ലാൽഗുഡി ജയരാമൻ, ടി.എൻ. കൃഷ്ണൻ, എം.എസ്. ഗോപാലകൃഷ്ണൻ എന്നിവർ കർണ്ണാടകസംഗീതത്തിലെ 'വയലിൻ ത്രയങ്ങൾ' എന്ന് അറിയപ്പെടുന്നു.
വസ്തുതകൾ ടി.എൻ. കൃഷ്ണൻ, പശ്ചാത്തല വിവരങ്ങൾ ...
ടി.എൻ. കൃഷ്ണൻ | |
---|---|
![]() ടി.എൻ. കൃഷ്ണൻ 2010 ൽ കച്ചേരിക്കിടെ | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | (1928-10-06) 6 ഒക്ടോബർ 1928 (95 വയസ്സ്) ചെന്നൈ |
മരണം | 2 നവംബർ 2020(2020-11-02) (പ്രായം 92) ചെന്നൈ |
വിഭാഗങ്ങൾ | കർണാടക സംഗീതം |
തൊഴിൽ(കൾ) | വയലിനിസ്റ്റ് |
ഉപകരണ(ങ്ങൾ) | വയലിൻ |
അടയ്ക്കുക