ടിന്റോറെറ്റൊ
From Wikipedia, the free encyclopedia
ഇറ്റാലിയൻ ചിത്രകാരനാണ് ടിന്റോറെറ്റൊ. മൈക്കലാഞ്ജലോയുടെ രൂപകല്പനയും ടിഷ്യന്റെ വർണരഞ്ജനവും സംയോജിപ്പിക്കുന്ന ഒരു ശൈലിയിലാണ് ടിൻറ്റോറെറ്റോ ചിത്രരചന നടത്തിയിരുന്നത്.
വസ്തുതകൾ ടിന്റോറെറ്റൊ Tintoretto, ദേശീയത ...
ടിന്റോറെറ്റൊ Tintoretto | |
---|---|
ദേശീയത | Venetian |
അറിയപ്പെടുന്നത് | Painting |
പ്രസ്ഥാനം | Italian Renaissance |
അടയ്ക്കുക