ടാർപ്പാളിൻFrom Wikipedia, the free encyclopedia ചണം കൊണ്ടു നിർമിച്ച് ടാറിൽ മുക്കി ജലരോധകമാക്കിയ കാൻവാസ് തുണിയാണ് ടാർപ്പാളിൻ. ജലരോധകമാക്കാൻ പെയിന്റും മെഴുകും ഉപയോഗപ്പെടുത്താറുണ്ട്. ടാർപ്പാളിൻ എന്ന പദത്തിന്റെ അർഥം ടാറിൽ മുക്കിയ തുണി എന്നാണ്. പോളി ടാർപ്പാളിൻ ഉപയോഗിച്ചു കെട്ടിയ ടെന്റ്
ചണം കൊണ്ടു നിർമിച്ച് ടാറിൽ മുക്കി ജലരോധകമാക്കിയ കാൻവാസ് തുണിയാണ് ടാർപ്പാളിൻ. ജലരോധകമാക്കാൻ പെയിന്റും മെഴുകും ഉപയോഗപ്പെടുത്താറുണ്ട്. ടാർപ്പാളിൻ എന്ന പദത്തിന്റെ അർഥം ടാറിൽ മുക്കിയ തുണി എന്നാണ്. പോളി ടാർപ്പാളിൻ ഉപയോഗിച്ചു കെട്ടിയ ടെന്റ്